എച്ച്. എസ്. എസ് ചളവറ/History

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ

1966-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1998-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. ആദ്യത്തെ പ്രധാനഅധ്യാപകൻ ശ്രീ ജനാർദ്ദനമേനോൻ ആയിരുന്നു.

SL NO YEAR MANAGER
1 1966-1977 ശ്രീ. കെ.എം.സി. നാരായണൻനമ്പൂതിരിപ്പാട്
2 1977-1987 ശ്രീ. അഡ്വ. പി.എ. ചന്ദ്രശേഖരമേനോൻ
3 1987-1993 ശ്രീ. പാലാട്ട് കുട്ടൻമേനോൻ
4 1993-1999 ശ്രീ. യു. രാമകൃഷ്ണൻ
5 1999-2002 ശ്രീ. എം. കു‍ഞ്ചുനായർ
6 2002-2005 ശ്രീ.ടി.ഗോവിന്ദൻകുട്ടി
7 2005-2014 ശ്രീ. കെ. വേണുഗോപാലൻ
8 2014- ശ്രീ. എം. പി. ബാലൻ
SL NO YEAR HEADMASTER/HEADMISTRESS
1 1966-1986 ശ്രീ. വി.ജനാർദ്ദനമേനോൻ
2 1986-2000 ശ്രീമതി. എം.കെ. മഹാദേവീ
3 2000-2001 ശ്രീ. ടി.ഗോവിന്ദൻകുട്ടി
4 2001-2002 ശ്രീ.കെ.എം..എസ്. നമ്പൂതിരിപ്പാട്
5 2002-2004 ശ്രീ.കെ.ആർ. രമാദേവി
6 2004-2005 ശ്രീ.ആർ. കെ. ഭാനുമതി
7 2005-2007 ശ്രീ. ടി.കേശവൻകുട്ടി
8 2007-2011 ശ്രീമതി. കെ ശ്രീദേവീ
9 2011-2016 ശ്രീ. എം. പി.ഗോവിന്ദരാജൻ
10 2016- ശ്രീ. എം. രാമദാസ്

2016-17 വർഷത്തിൽ സുവർണ്ണജുബിലി യോടനുബന്ധിച്ച് ശ്രദ്ധേയമായ നവീകരണപ്രവർത്തനങ്ങൾ നടന്നു.

24/01/2017

സുവർണ്ണജുബിലി സമാപനസമ്മേളനം
"https://schoolwiki.in/index.php?title=എച്ച്._എസ്._എസ്_ചളവറ/History&oldid=439564" എന്ന താളിൽനിന്ന് ശേഖരിച്ചത്