എച്ച്. എസ്. എസ് ചളവറ/HSS
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
1998-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.ആദ്യഘട്ടത്തിൽ സയൻസ്,ഹ്യൂമാനിറ്റീസ്,കോമേഴ്സ് കോഴ്സുകളാണ് ഉണ്ടായിരുന്നത്.ഇപ്പോൾ കമ്പ്യുട്ടർ സയൻസ് കൂടി ഉണ്ട്. 2018-19 അധ്യയന വർഷത്തിൽ +1,,+2 ക്ളാസുകളിൽ 8 ഡിവിഷനുകളിലായി 510 കുുട്ടികൾ പഠിക്കുന്നുണ്ട്
SCHOOL CODE:09044
BATCH | COMMERCE | HUMANITIES | SCIENCE | COMPUTER SCINCE | TOTAL |
---|---|---|---|---|---|
PLUS ONE | 1 | 1 | 1 | 1 | 4 |
PLUS TWO | 1 | 1 | 1 | 1 | 4 |
കോഴ്‌സുകൾ
SL NO | COURSE | COMBINATION | CODE |
---|---|---|---|
1 | സയൻസ് | ഫിസിക്‌സ്, കെമിസ്‌ട്രി, ബോട്ടണി, സുവോളജി,കണക്ക് | 01 |
2 | ഹ്യൂമാനിറ്റീസ് | ഹിസ്റ്ററി, ഇക്കണോമിക്സ്, ജ്യോഗ്രഫി,പൊളിറ്റിക്കൽ സയൻസ് | 10 |
3 | കോമേഴ്‌സ് | എക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ്,ഇക്കണോമിക്സ്,കണക്ക് | 36 |
4 | കമ്പ്യൂട്ടർ സയൻസ് | കമ്പ്യൂട്ടർ സയൻസ്, ഫിസിക്‌സ്, കെമിസ്‌ട്രി ,കണക്ക് | 05 |
TEACHING STAFF
SL NO | MALAYALAM | SANSKRIT | HINDI | ENGLISH |
---|---|---|---|---|
1 | നന്ദനൻ. കെ | രത്നകിമാരി. ടി | കോമളവല്ലി | സംഘമിത്ര. എം. ബി |
2 | ഗീത. പി. കെ | |||
3 | ശ്രീജ. കെ. എസ് |
SCIENCE
SL NO | PHYSICS | CHEMISTRY | BOTANY | ZOOLOGY | MATHS | COMPUTER SCIENCE |
---|---|---|---|---|---|---|
1 | ഷാജു. എൻ. ജോസഫ് | രജനി. കെ | സുരേഷ്.കെ | ജോജുവിൽസൻ | റാണി.കെ | അനുപമ. ജി.ആർ |
2 | പ്രശാന്ത് | ദീപ. എം.പി | അജിത |
SL NO | HISTORY | GEOGRAPHY | ECCONOMICS | POLITICS | COMMERCE |
---|---|---|---|---|---|
1 | കോയ | ജയശ്രി | സുനിൽരാജ്. കെ.ബി | ഷാജു | രഘുനാഥൻ. എൻ |
2 | റസീന | മുഹമ്മദ് മുസ്ഥഫഎം |
LAB ASISSTANTS
SL NO | NAME |
---|---|
1 | ഗോവിന്ദൻകുട്ടി |
2 | രാമകൃഷ്ണൻ |
3 | പമ്പാവാസൻ |