മറവി വന്ന് വിളിച്ചിട്ടും നിന്നെ വിട്ട് പോകാതെ....
അവഗണിച്ചിട്ടും
വിട്ടകലാത്ത.... ഓർമ്മകളെ
നിന്നെ താഴിട്ടകാൻ എനിക്കാവുന്നില്ല....
കാരണം....
നിന്നോളം എന്നെ ആരും സ്നേഹിച്ചിട്ടില്ല.....
നവീൻ മാധവ് പി
7 A എച്ച്. എസ്. എസ് ചളവറ ഷൊർണ്ണൂർ ഉപജില്ല പാലക്കാട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത