Schoolwiki സംരംഭത്തിൽ നിന്ന്
വായനാദിനം
പാവുമ്പ ഹൈ സ്കൂളിൽ നടന്ന വായനാദിനം പ്രശസ്താ സാഹിത്യകാരൻ ശ്രീ രാജൻ മണപ്പള്ളി ഉൽഘാടനം ചെയ്‌തു. പിടിഎ പ്രസിഡന്റ് ശ്രീ ആർ എൽ ബി സുരേന്ദ്രൻ അധ്യക്ഷത നൽകി. പ്രധാന അദ്ധ്യാപിക ശ്രീമതി രശ്മി വാസുദേവൻ സ്വാഗതം ആശംസിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീ ജ്യോതിഷ് ആർ നായർ,സ്റ്റാഫ് സെക്രെട്ടറി വൃന്ദാ വിജയൻ ആശംസ അർപ്പിച്ചു. വിദ്യാരംഗം കൺവീനർ ദീപ്തി എസ് ആർ നന്ദി അർപ്പിച്ചു
വാങ്മയം പരീക്ഷ 2025 സ്‌കൂൾതല വിജയികൾ
ഒന്നാംസ്ഥാനം :കാവ്യശ്രീ [8D]
രണ്ടാംസ്ഥാനം :അൽന [10D]