എച്ച്. എസ്.പാവുമ്പ./പ്രവർത്തനങ്ങൾ/2025-26
ദൃശ്യരൂപം
| Home | 2025-26 |
പ്രേവശനോത്സവം
പാവുമ്പ ഹൈ സ്കൂളിൽ നടന്ന പ്രേവശനോത്സവം പഞ്ചായത്ത് മെമ്പർ ശ്രീ കെ കെ കൃഷ്ണകുമാർ ഉൽഘാടനം ചെയ്‌തു.പിടിഎ പ്രസിഡന്റ് ശ്രീ ആർ എൽ ബി സുരേന്ദ്രൻ അധ്യക്ഷത നൽകി. പ്രധാന അദ്ധ്യാപിക ശ്രീമതി രശ്മി വാസുദേവൻ സ്വാഗതം ആശംസിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീ ജ്യോതിഷ് ആർ നായർ,സ്റ്റാഫ് സെക്രെട്ടറി വൃന്ദാ വിജയൻ ആശംസ അർപ്പിച്ചു. കൾച്ചറൽ കമ്മറ്റി കൺവീനർ സ്മിത എസ് നന്ദി അർപ്പിച്ച
https://youtube.com/shorts/Kb3wUQHX4cE?si=Yrahz0E2ZCNc54EH
വായനാദിനം
പാവുമ്പ ഹൈ സ്കൂളിൽ നടന്ന വായനാദിനം പ്രശസ്താ സാഹിത്യകാരൻ ശ്രീ രാജൻ മണപ്പള്ളി ഉൽഘാടനം ചെയ്‌തു. പിടിഎ പ്രസിഡന്റ് ശ്രീ ആർ എൽ ബി സുരേന്ദ്രൻ അധ്യക്ഷത നൽകി. പ്രധാന അദ്ധ്യാപിക ശ്രീമതി രശ്മി വാസുദേവൻ സ്വാഗതം ആശംസിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീ ജ്യോതിഷ് ആർ നായർ,സ്റ്റാഫ് സെക്രെട്ടറി വൃന്ദാ വിജയൻ ആശംസ അർപ്പിച്ചു. വിദ്യാരംഗം കൺവീനർ ദീപ്തി എസ് ആർ നന്ദി അർപ്പിച്ചു
ലഹരി വിരുദ്ധദിനം
ജൂൺ 26 ലഹരി വിരുദ്ധദിനത്തോട് അനുബന്ധിച് എച് എസ് പാവുമ്പയിൽ സ്പെഷ്യൽ അസംബ്ലി നടത്തി . ആർച്ച ടീച്ചറിന്റെയും ദീപ ടീച്ചറിന്റെയും നേത്യത്വത്തിൽ ജെ ആർ സി കേഡറ്റുകളേയും ലഹരിവിരുദ്ധ ക്ലബ് അംഗങ്ങളേയും മുന്നിൽ നിർത്തി സുമ്പാ ഡാൻസ് അവതരിപ്പിച്ചു .സ്കൂൾ സീനിയർ അസിസ്റ്റന്റ് ശ്രീ ജ്യോതിഷ് ആർ നായർ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .വിദ്യാർത്ഥികൾക്ക് ലഹരിയു ദോഷവശങ്ങളെ കുറിച്ചുളള അസ്വാതന്ത്ര്യ ദിനം ഈ വർഷത്തെ സ്വാതന്ത്രദിനാഘോഷം വളരെ വിപുലമായി സ്കൂളിൽ നടത്തപ്പെട്ടു.78 -മത് സ്വാതന്ത്രദിനാഘോഷമാണ് ഈ വർഷം നടന്നത്.രാവിലെ 9 :൦൦ മണിക്ക് പതാക ഉയർത്തൽ നടന്നു.പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ .ബിനു പതാക ഉയർത്തി.പ്രഥമാദ്ധ്യപിക ശ്രീമതി രശ്മി വാസുദേവൻ ചടങ്ങിന് സ്വാഗതം ആശംസിച്ച . തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികൾ നടന്നു.കുട്ടികളുടെ ദേശഭക്തിഗാനം,വന്ദേമാതരം,എൻ സി സി & ജെ ആർ സി പരേഡ് എന്നിവ കുട്ടികൾ അവതരിപ്പിച്ചു.വബോധം സൃഷ്ടിക്കുന്നതിന് ക്ലാസ് എടുത്തു .
https://youtube.com/shorts/BfWokDADCk4?si=2_PU9d48q17tmVb
പഠനപ്രവർത്തങ്ങളുടെ ഉൽഘാടനം

ഹൈ സ്‌കൂൾ പാവുമ്പ 2025-26 അദ്ധ്യാനവര്ഷത്തെ പഠനപ്രവർത്തന ഉൽഘാടനവും എസ് എസ് എൽ സി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യർത്ഥികൾക്ക് അനുമോദനവും നൽകി .പഠനപ്രവർത്തന ഉൽഘാടന സമ്മേളനത്തിന് പി ടി എ പ്രസിഡന്റ് ശ്രീ ദീലീപ് ജി അധ്യക്ഷത വഹിച്ചു.വി സദാശിവൻ ഉൽഘാടനം

https://youtube.com/shorts/BfWokDADCk4?si=2_PU9d48q17tmVb