എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/സയൻസ് ക്ലബ്ബ്/2023-24
2022-23 വരെ | 2023-24 | 2024-25 |
ഫ്ലാഷ് മോബ്
ഓസോൺ ദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിലെ സയൻസ് ക്ലബ് അംഗങ്ങൾ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. 2023 സെപ്റ്റംബർ 21 സ്‍കൂൾ കായികമേളയുടെ അവസാനദിനത്തിൽ ഗ്രൗണ്ടിൽ പ്രകൃതി സംരക്ഷണത്തിന്റെ സന്ദേശം നൽകികൊണ്ട് ഒരു ഫ്ലാഷ് മോബ് അവതരിപ്പിച്ചു. അധ്യാപികമാരായ രശ്‍മി ടീച്ചർ, പ്രസീന ടീച്ചർ, സൗമ്യ ടീച്ചർ, കാവ്യ ടീച്ചർ എന്നിവർ നേതൃത്വം നൽകി.