എച്ച്.എസ്. മണിയാർ/ലിറ്റിൽകൈറ്റ്സ്/2024-27
{{Infobox littlekites

|സ്കൂൾ കോഡ്= 38045
|ബാച്ച്= 1
|യൂണിറ്റ് നമ്പർ= 1
|അംഗങ്ങളുടെ എണ്ണം=29
|റവന്യൂ ജില്ല= Pathanamthitta
|വിദ്യാഭ്യാസ ജില്ല= Pathanamthitta
|ഉപജില്ല= Pathanamthitta
|ലീഡർ=Sephin P Jacob
|ഡെപ്യൂട്ടി ലീഡർ= Ananya Nineesh
|കൈറ്റ് മെന്റർ 1= Seenu Somaraj
|കൈറ്റ് മെന്റർ 2= Vijaya Lekshmi G
|ചിത്രം
}}
സ്കൂൾ ക്യാമ്പ്
സ്കൂൾ ക്യാമ്പ് 2025 -26 വർഷത്തെ പ്രിലിമിനറി ക്യാമ്പിന്റെ രണ്ടാംഘട്ടം 25 / 10/2025 ശനിയാഴ്ച രാവിലെ 9 .30 മുതൽ 3 .30 വരെ സ്കൂളിൽ നടത്തപ്പെട്ടു .ക്യാമ്പിൽ എക്സ്ടെർണൽ ആർ .പി ഹസ്കൂൾ വലിയകുളം എച് .എസ് .ടി ശ്രീമതി രജനി വി യും ഇന്റേണൽ ആർ .പി ആയി ശ്രീമതി വിജയലക്ഷ്മി.ജി യും ക്ലാസുകൾ നയിച്ചു . രാവിലത്തെ സെക്ഷനിൽ പ്രോഗ്രാമിങ്ങും ഉച്ചയ്ക് ശേഷം അനിമേഷനും ഉൾപ്പെടുത്തി വളരെ പ്രയോജനകരമായിരുന്നു ക്ലാസ്സുകൾ . 29 കുട്ടികൾ പങ്കെടുത്ത ക്ലാസ്സിൽ ഉച്ചഭക്ഷണവും ക്രമീകരിച്ചു .
അവബോധ ക്ലാസ്സ് "സർവ്വം AI മയം "
2026 മാർച്ച് 2ന് "സർവ്വം AIമയം "എന്ന പേരിൽ രക്ഷിതാക്കൾക്ക് വേണ്ടി ഒരു അവബോധ ക്ലാസ്സ് സ്കൂളിൽ സംഘടിപ്പിച്ചു. LKക്ലബ്ബ് 2024-27 ബാച്ചിലെ കുട്ടികളുടെ നേതൃത്വത്തിൽ ക്ലാസ്സ് നടന്നു . AIഎന്താണ് ?,അതിന്റെ പ്രാധാന്യം ,വിദ്യാഭ്യാസ രംഗത്തും ദൈനംദിന ജീവിതത്തിലും അതിന്റെ പ്രയോഗങ്ങൾ എന്നിവയെ കുറിച്ച് വളരെ ലളിതമായി അവതരിപ്പിച്ചു .AIയുടെ ഗുണങ്ങളെയും വെല്ലുവിളികളെയും കുറിച്ച് ചർച്ച ചെയ്തു .പരിപാടിയിൽ സംശയ നിവാരണത്തിനുള്ള അവസരം നൽകി .പരിപാടി നയിച്ച അംഗങ്ങളെയും അതിനായി വേണ്ട തയ്യാറെടുപ്പുകൾ ചെയ്ത മെന്റെർസ്സ് നെയും ക്ലാസ്സിൽ പങ്കെടുത്ത രക്ഷിതാക്കളെയും സ്കൂൾ അധികൃതർ അഭിനന്ദിച്ചു .
അവബോധക്ലാസ്സ് "സർവ്വം AI മയം "
"സർവ്വം AI മയം"എന്ന പേരിൽ രക്ഷിതാക്കൾക്കുള്ള അവബോധ ക്ലാസ്സിന്റെ രണ്ടാം ഘട്ടം 18-5-2026 രാവിലെ 10.30 ന് മുതൽ നടത്തപ്പെട്ടു .അതിൽ 42 രക്ഷിതാക്കൾ പങ്കെടുത്തു . വളരെ മികച്ച രീതിയിൽ LK ക്ലബ്ബ് അംഗങ്ങൾ ക്ലാസ്സ് കൈകാര്യം ചെയ്തു.