കൈകാലുകൾ തളർത്തി നിഴലുകൾ മായ്ച്ച്
ലോകത്തെ തളർത്തുന്നു
കൊറോണയെന്ന മഹാമാരി ....
ലോകമോ നിന്നോട് കൈക്കൂപ്പുന്നു...
എങ്കിലും ജീവനെടുത്ത്....
കൊറോണയുടെ ക്രൗര്യം...
നിന്നോട് യുദ്ധം ചെയ്യുന്നു
ലോകത്തിന് മാതൃകയായ് കേരളം.......
തോൽപ്പിക്കുന്നു കൊറോണയേ................
ജാതി മത വേർതിരിവില്ലാതെ മലയാളികൾ പൊരുതുന്നു....
ഇന്നും എന്നും എപ്പോഴും....
മാതൃകയായ് കേരളം.