ചന്ദ്രയാൻ അസംബ്ലി - 2023ഓഗസ്റ്റ് 23ചന്ദ്രയാൻ തത്സമയ വീക്ഷണം വിദ്യാലയത്തിൽ
ISRO യുടെ മൂന്നാമത്തെ ചാന്ദ്ര ദൗത്യമാണ്ചന്ദ്രയാൻ 3, 2023 ജൂലൈ 14 നു പദ്ധതി വിജയകരമായി .ആഗസ്ത് 23 വൈകുന്നേരം 6.04 നു ചന്ദ്രയാൻ 3 വിജയകരമായി ചന്ദ്രനിൽ ഇറങ്ങി. അന്നേ ദിവസം സ്കൂളിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിക്കുകയും, ചന്ദ്രയാൻ ചന്ദ്രനെ തൊടുന്ന ആ അഭിമാന നിമിഷം കാണാൻ സ്കൂളിൽ കുട്ടികൾക്ക് അവസരം ഒരുക്കുകയും ചെയ്തു .