എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ്. കൊട്ടുവള്ളിക്കാട്/ഗണിത ക്ലബ്ബ്-17
(എച്ച്.എം.വൈ.എച്ച്.എസ്.കൊട്ടുവള്ളിക്കാട്/ഗണിത ക്ലബ്ബ്-17 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗണിത ക്ലബ്ബിന്റെ രൂപീകരണം 30-6-2019 നടത്തി. HM ശ്രീമതി എം എസ് ജാസ്മിൻ ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഏകദ്ദേശം 35 പേർ ക്ലബ്ലിലെ അംഗങ്ങളായി. ആഗസ്റ്റ് മാസം ആദ്യം ഗണിത ക്വിസ് മത്സരം നടത്തി. വിജയികളെ അനുമോദിച്ചു.