എഎം എൽ പി സ്കൂൾ പടിഞ്ഞാറേക്കര കരാട്ടെ പരിശീലനം

കുട്ടികളുടെ ശാരീരികവും മാനസികവും ആയ ഉല്ലാസത്തിന് കരാട്ടെ പരിശീലനം നടത്തുന്നു