എം .റ്റി .എൽ .പി .എസ്സ് .കുറിയന്നൂർ വെസ്റ്റ്/അക്ഷരവൃക്ഷം/തത്തമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
തത്തമ്മ


പച്ച നിറത്തിൽ തത്തമ്മ
ചുവന്ന ചുണ്ടുള്ള തത്തമ്മ
പാട്ടുകൾ പാടും തത്തമ്മ
കഥകൾ പറയും തത്തമ്മ
എന്റെ ഓമന തത്തമ്മ.

 

അദ്വൈത് രാജേഷ്
രണ്ടാം ക്ലാസ്സ്, എം. റ്റി. എൽ. പി. എസ്സ്. കുറിയന്നൂർ വെസ്റ്റ്, പത്തനംതിട്ട, പുല്ലാട്
പുല്ലാട് ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത