ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കൊറോണയെ തുരത്തീടാൻ വ്യക്തിശുചിത‍്വം പാലിക്കേണം മാസ്ക് നമ്മൾ ധരിക്കേണം ചുറ്റിക്കറങ്ങിനടക്കാതെ വീട്ടിൽതന്നെ ഇരിക്കേണം മഹാമാരിയെ തുരത്തീടാൻ ഒത്തൊരുമിച്ച് നിന്നീടാം
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത