എം ടി. ഹൈസ്കൂൾ കുറിയന്നൂർ/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

{{Lkframe/Pages}}

{{Infobox littlekites

|സ്കൂൾ കോഡ്= 37026

|ബാച്ച്= 1

|യൂണിറ്റ് നമ്പർ= LK/37026/2018

|അംഗങ്ങളുടെ എണ്ണം=32

|റവന്യൂ ജില്ല=

|വിദ്യാഭ്യാസ ജില്ല=

|ഉപജില്ല=

|ലീഡർ= Aaron Johnson Thomas

|ഡെപ്യൂട്ടി ലീഡർ= Meenakshy Prakash

|കൈറ്റ് മെന്റർ 1=Babu K B

|കൈറ്റ് മെന്റർ 2=Annie Renu John

|ചിത്രം=

|size=250px

}}

-ലിറ്റിൽകൈറ്റ്സ്
ബാച്ച്2025-28
അവസാനം തിരുത്തിയത്
04-10-2025Renuprem


അംഗങ്ങൾ

Sl.No. Ad. No. Name of students
1 10671 ADONA K RAJU
2 10403 AKSHARA K AJI
3 10670 AKSHAYA PRASAD
4 10409 AMEYA VIJI
5 10434 ANGELINA MARIAM BINU
6 10718 ANN SUSAN RAIJU
7 10446 ANUGRAHA RAJEEV
8 10429 ARADHANA SABI
9 10729 ARUNDATHI RAJ
10 10448 ASHLY SKARIAH
11 10663 AVINITHA A PILLAI
12 10447 DIYA SARA DHIBU
13 10451 HRIDHYA H NAIR
14 10555 JANEETTA M JIJU
15 10426 JYOTHIKA RENJITH
16 10398 LYDIA SARA ABRAHAM
17 10541 MANNA ANN VARUGHESE
18 10666 NANDANA R NAIR
19 10425 NIVEDYA ANIL
20 10410 SHIYONA ABRAHAM
21 10701 VEDHA SAHAJAN
22 10450 AARON ABRAHAM LIJU
23 10732 ADHIDEV A S
24 10452 ADITHYAN
25 10461 ADIYHYAN SANTHOSH
26 10457 ALBY BIJOY
27 ASHLIN A K
28 JOYAL K BINOY
29 KEVIN SAM
30 MAYOOKH MANOJ
31 10672 NEON S VARGHESE
32 10421 SOORAJ SUNIL

പ്രവർത്തനങ്ങൾ


പ്രിലിമിനറി ക്യാമ്പ്

കുറിയന്നൂർ മാർത്തോമ്മാ ഹൈസ്ക്കൂളിലെ 8-ാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായി 2025 സെപ്റ്റംബർ മാസം16 തീയതി പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു. പുല്ലാട് സബ്ജില്ലയുടെ ചാർജുള്ള മാസ്റ്റർ ട്രെയിനർ ശ്രീമതി ബ്ലസി  ടീച്ചർ ക്യാമ്പിന് നേതൃത്വം  നൽകി.  രാവിലെ 9.30 ന് ശ്രീമതി സാറാമ്മ പി. മാത്യു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. 32 കുട്ടികൾ ക്യാമ്പിൽ സംബന്ധിച്ചു. ക്യാമ്പ് പുതിയൊരു അനുഭവമായിരുന്നു. കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് മത്സരബുദ്ധിയോടെ ആക്ടിവിറ്റികൾ ചെയ്യിപ്പിച്ചു. അനിമേഷൻ സ്ക്രാച്ച് റോബോട്ടിക്സ് തുടങ്ങിയ പ്രോഗ്രാമുകൾ കുട്ടികൾക്ക് പുതിയ അനുഭവമായിരുന്നു. ഉച്ചയ്ക്കു  ശേഷം രക്ഷിതാക്കളുടെ മീറ്റിംഗ് സംഘടിപ്പിച്ചിരുന്നു. 24 രക്ഷിതാക്കൾ  പങ്കെടുത്തു രക്ഷിതാക്കളുടെ സംശയങ്ങൾക്ക് മാസ്റ്റർ ട്രെയിനർ സംശയ നിവാരണം നടത്തി.

2025 -28 പ്രിലിമിനറി ക്യാമ്പ്
2025 -28 പ്രിലിമിനറി ക്യാമ്പ്