ഉള്ളടക്കത്തിലേക്ക് പോവുക
സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.


എം ജി എം ഗവ. എച്ച് എസ് എസ് നായത്തോട്/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം

വിദ്യാലയത്തിലെ കലാ സാഹിത്യ പ്രവർത്തനങ്ങളെല്ലാം ഇതിന്റെ നേതൃത്വത്തിലാണ് നടത്താറുള്ളത്.കുട്ടികൾക്കായി പാവ നാടകം ശില്പശാല നൽകി.വായന ദിനം ,വായന വാരം ,പ്രഭാഷണം ,ചുമർ പത്രിക ,പുസ്തക പ്രദർശനം ,ബഷീർ ദിനം ,ഭാഷ വാങ്മയ പ്രതിഭ പരീക്ഷ ,നാടൻപാട്ട് ,കഥയരങ്ങ് എന്നിവ സംഘടിപ്പിച്ചു.