എം എസ് എം എച്ച് എസ് എസ് കായംകുളം/വിദ്യാരംഗം
(എം എസ് എം ഹയർ സെക്കന്ററി സ്കൂൾ, കായംകുളം/വിദ്യാരംഗം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മാതൃഭാഷ സ്നേഹം വളർത്താനും ഊട്ടിയുറപ്പിക്കാനും മുന്നിട്ട് നിൽക്കുന്ന അധ്യാപക വിദ്യാർത്ഥി കൂട്ടായ്മയാണ് വിദ്യാരംഗം . കുട്ടികളുടെ സർഗ്ഗശേഷിക്കും , വായനയ്ക്കും ഇവിടെ മുന്ഗണന നൽകി വരുന്നു.