എം എസ് എം എച്ച് എസ് എസ് കായംകുളം/നാഷണൽ കേഡറ്റ് കോപ്സ്
(എം എസ് എം ഹയർ സെക്കന്ററി സ്കൂൾ, കായംകുളം/നാഷണൽ കേഡറ്റ് കോപ്സ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1986 മുതൽ 1992 വരെ എൻ സി സി പ്രവർത്തനങ്ങൾ നടന്നിരുന്നെങ്കിലും എൻ സി സി ഓഫീസറായി പ്രവർത്തിച്ചിരുന്ന ശ്രീ രാധാകൃഷ്ണൻ സർ മരണപ്പെട്ടതോടെ സ്കൂൾ എൻ സി സി പ്രവർത്തനങ്ങൾ ഇല്ലാതായി.