എം എസ് എം എൽ പി എസ് കായംകുളം/അക്ഷരവൃക്ഷം/പരിസ്ഥിതിസംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിസംരക്ഷണം

എല്ലാവിധജന്തുക്കളുംസസ്യങ്ങളുംഅടങ്ങുന്നതാണ്പരിസ്ഥിതി.എല്ലാജീവജാലങ്ങളുംപരസ്പരംആശ്രയിച്ചാണ്ജീവിക്കുന്നത്. ആധുനികമനുഷ്യർപ്രകൃതിയെഎല്ലാത്തരത്തിലുംചൂഷണംചെയ്തുകൊണ്ടിരിക്കുന്നു. പരിസ്ഥിതിക്ക്മാറ്റങ്ങൾഉണ്ടാകുമ്പോൾവെള്ളപ്പൊക്കവും, സുനാമിയും, കൊടുങ്കാറ്റുംമനുഷ്യന്അഭിമുഖീകരിക്കേണ്ടിവരുന്നു. ശബ്ദ ,ജല, പ്രകൃതി, വായു,മണ്ണ്, അന്തരീക്ഷമലിനീകരണങ്ങൾമനുഷ്യർഉണ്ടാക്കുന്നവയാണ്.ഇതിൽനിന്ന്പ്രകൃതിയെസംരക്ഷിക്കേണ്ടത്അത്യാവശ്യമാണ്. മനുഷ്യർപ്രകൃതിയെചൂഷണംചെയ്യുമ്പോൾ ,മാതൃത്വത്തെയാണ്തകർക്കുന്നത്എന്ന്ഓർത്താൽനന്ന്.

മുഹമ്മദ്ഫർഹാൻട
IV A എം.എസ്സ്എംഎൽപിഎസ്സ്കായംകുളം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം