ലോകത്തിൻ നാശം വിതച്ച
ഓടിക്കാൻ ഒന്നിച്ച് നിൽക്കണം നാം
സർക്കാരും പൊലീസും പറയുന്ന കാര്യങ്ങൾ
നമ്മുടെ നൻമക്കായ് കേട്ടീടേണം
കയ്യും മുഖവും ഇടയ്ക്കിടെ കഴുകണം
മാസ്ക്കുകൾ എപ്പോഴും ധരിച്ചിടേണം
പൊതു ഇടങ്ങളിൽ തുപ്പുന്ന പ്രവണത ഇനിയുള്ള കാലം നാം ചെയ്യരുതേ
കൂട്ടം കൂടുന്നതും യാത്ര ചെയ്യുന്നതും കഴിവതും നമ്മൾ ഒഴിവാക്കണം
ഇങ്ങനെ നമ്മളാൽ കഴിയുന്ന കാര്യങ്ങൾ ചെയ്തീ മഹാമാരിയെ തുരത്താം.