എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ക്ലബ്ബ്

പാഠഭാഗങ്ങളിലെ പ്രധാനപ്പെട്ട സമവാക്യങ്ങൾ തത്വങ്ങൾ എന്നിവയും ചുമർപത്രിക യിൽ പ്രദർശിപ്പിച്ചു നിത്യജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഗണിത ശാസ്ത്രം വസ്തുതകളെ സംഖ്യകൾ ഉപയോഗിച്ച് അപഗ്രഥിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നു ജീവിതത്തിൻറെ എല്ലാ മേഖലകളെയും ഗണിത ശാസ്ത്ര പഠനം വളരെയേറെ സ്വാധീനിക്കുന്നുണ്ട് ചിന്തയെ തെളിമയുള്ള ആക്കുകയും വസ്തുതകളെ ശാസ്ത്രീയമായി അപഗ്രഥിക്കുന്നത് സഹായിക്കുകയും ചെയ്യുന്നു

ഗണിത ശേഷി നേടുക എന്നത് കേവലം ഗണിതക്രിയകൾ ചെയ്തു ഉത്തരത്തിൽ എത്തുക എന്ന് അതിനുമപ്പുറത്ത് അതിലെ ആസ്വാദന ഹെലൻ കോടി സ്വായത്തമാക്കുന്ന അതിനുവേണ്ടി യാണ് ഗണിത ക്ലബ്ബ് പ്രവർത്തിക്കുന്നത്

കുട്ടികളിൽ ഗണിതത്തിൽ താല്പര്യം ഉണ്ടാക്കുന്നതിനും ഗണിതത്തിലെ പുതിയ കണ്ടുപിടുത്തങ്ങൾ എയും അവയുടെ വളർച്ചയെയും കുറിച്ചുള്ള ധാരണ നേടാനും നമ്മുടെ പരിസരങ്ങളിൽ കാണുന്ന എല്ലാ വസ്തുക്കളിലും ഗണിതത്തിലെ തത്വങ്ങൾ അടങ്ങിയിട്ടുണ്ട് എന്ന കാര്യം അനുഭവത്തിലൂടെ ബോധ്യപ്പെടുത്തുന്നതിനും ഈ സ്ഥാപനത്തിലെ ഗണിത അധ്യാപകരുടെ നേതൃത്വത്തിൽ ഗണിത ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു

2021 22 അക്കാദമിക വർഷത്തിൽ ഗണിത ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങൾ

സ്വാതന്ത്ര്യ ദിനത്തിൽ പതാക നിർമാണ മത്സരം

ഓണാഘോഷത്തോടനുബന്ധിച്ച് പൂക്കളമത്സരം ജ്യോമട്രിക്കൽ പാറ്റേണുകൾ ഉപയോഗപ്പെടുത്തിക്കൊണ്ട്

നമ്പർ കാർഡുകൾ ഉപയോഗിച്ച് മെമ്മറി ടെസ്റ്റ്

രാമാനുജൻ ജന്മദിനമായ ഡിസംബർ 22 ദേശീയ ഗണിത ശാസ്ത്ര ദിനം ആചരിച്ചു

എല്ലാ ക്ലാസിലും മാത്തമാറ്റിക്സ് ഡോട്ട് കോം ചുവർ പത്രിക ഉദ്ഘാടനം ബഹുമാനപ്പെട്ട മാസ്റ്റർ ജാഫർ സാർ നിർവഹിച്ചു

കുട്ടികൾക്ക് ഗണിതകഥകൾ ഗണിത പാറ്റേണുകൾ ഗണിത ക്വിസ് ഗണിത തിളക്കം തുടങ്ങിയവ അവിടെ പ്രദർശിപ്പിച്ചു .

ദേശീയ ഗണിത ദിനത്തോടനുബന്ധിച്ച് ന്യൂനസംഖ്യകൾ എന്ന ആശയങ്ങൾ കുട്ടികളിലേക്ക് എത്തിക്കാൻ

മാക്സ് ഗെയിം നടത്തുകയുണ്ടായി