സഹായം Reading Problems? Click here

എം. കെ. എം എൽ. പി. എസ്. കാഞ്ഞൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
എം. കെ. എം എൽ. പി. എസ്. കാഞ്ഞൂർ
25225 front.jpeg
വിലാസം
പാറപ്പുറം

എം കെ എം എൽ പി സ്‌കൂൾ ,കാഞ്ഞൂർ പാറപ്പുറം പി ഒ
,
പാറപ്പുറം പി.ഒ.
,
683575
സ്ഥാപിതം1964
വിവരങ്ങൾ
ഫോൺ0484 2467445
ഇമെയിൽmkmlpsparmp@gmil.com
കോഡുകൾ
സ്കൂൾ കോഡ്25225 (സമേതം)
യുഡൈസ് കോഡ്32080104401
വിക്കിഡാറ്റQ99509632
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല ആലുവ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംആലുവ
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്അങ്കമാലി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് കാഞ്ഞൂർ
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ9
ഹയർസെക്കന്ററി
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുമകുമാരി എ എസ്
പി.ടി.എ. പ്രസിഡണ്ട്സനി N S
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യ സുഭാഷ്
അവസാനം തിരുത്തിയത്
29-09-2023MKMLPSKANJOOR


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)
പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ
(?)
എന്റെ വിദ്യാലയം
(?)
Say No To Drugs Campaign
(?)
ഹൈടെക് വിദ്യാലയം
(?)


എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ പാറപ്പുറം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് മഹാകവി കുമാരനാശാൻ മെമ്മോറിയൽ എൽ പി സ്കൂൾ ,കാഞ്ഞൂർ ,പാറപ്പുറം .

ചരിത്രം

കവിതകൊണ്ടും ജീവിതം കൊണ്ടും കേരളീയ സാമൂഹ്യ ജീവിതത്തിന്റെ സമസ്ത മേഖലയിലും മാറ്റത്തിന്റെ കൊടുങ്കാറ്റ് ഉയർത്തിയ മഹാകവി കുമാരനാശാന്റെ നാമധേയത്തിലുള്ള എം.കെ.എം.എൽ.പി.സ്ക്കൂൾ 1964ലാണ് സ്ഥാപിതമായത്.പാറപ്പുറം 1759-ാം നമ്പർ എസ് എൻ ഡി പി ശാഖയാണ്  സ്ക്കൂൾ നിർമിച്ചത്. അന്നത്തെ കേരള മുഖ്യമന്ത്രി ആർ ശങ്കറാണ് വിദ്യാലയത്തിന് അനുമതി നൽകിയത്.ജസ്റ്റിസ് ടി.എസ് രാഘവനാണ് വിദ്യാലയത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചത്.ശ്രീ കെ.എ കൃഷ്ണനാണ് പ്രഥമ മാനേജർ.ശ്രീ വി.ജി സൗമ്യൻ മാസ്റ്റർ ആയിരുന്നു ആദ്യത്തെ പ്രധാനാധ്യാപകൻ.1968ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ സി.എച്ച് മുഹമ്മദ് കോയ സ്കൂൾ ഔദ്യോഗികമായ ഉദ്ഘാടനം ചെയ്തു...കൂടുതൽ വായിക്കുക .....

ഭൗതികസൗകര്യങ്ങൾ

ഭൗതിക സാഹചര്യങ്ങൾ ഏറെയുള്ള വിദ്യാലയമാണ് ഇത്. കുമാരനാശാന്റെ നാമത്തിലുള്ള ഈ വിദ്യാലയത്തിന്റെ കവാടത്തിനു സമീപത്തായി മനോഹരമായ കുമാരനാശാന്റെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. വിശാലമായ മൈതാനവും ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്ന തണൽ മരവും അതിനു താഴെ കുട്ടികൾക്ക് ഗുരുകുല പഠനത്തിനുതകും വിധം ഇരിപ്പിടവും സജ്ജീകരിച്ചീട്ടുണ്ട്. അതിനു സമീപം മനോഹരമായ പൂന്തോട്ടവും താമരക്കുളവും ഉണ്ട് . കൂടുതൽ അറിയാം ..........          

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ :

1.6-64 മുതൽ 31.5 .66 വരെ ശ്രീ സൗമ്യൻ വി ജി

1-6-67 മുതൽ 30.4 - 99 വരെ ശ്രീ പി.കെ സുബ്രഹ്മണ്യൻ .

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നമ്പർ അദ്ധ്യാപകർ കാലഘട്ടം
1 പത്മാവതി സി  1964-65

1969-75

2 ശ്രീധരൻ ടി 1968 - 94
3 ശ്രീധരൻ K N 1968-76

1990 - 98

4 ഐഷ O R 1964  -1992
5 ശ്രീധരൻ C A 1965 - 91
6 ശ്രീധരൻ K 1965-67
7 സ്വാമിനാഥൻ P K 1965-90
8 ഓമന C G 1965 - 93
9 വെറോണിക്ക P 1966-69
10 സൗദാമിനി U K 1966 - 98
12 തങ്കമ്മ T  1969 - 1976
11 തങ്കമണി P
13 രാജം സി.പി 1969-76  

1992-96

14 അന്നംകുട്ടി P P 1970-98
15 മല്ലിക N K 1970-71
16 സതി P K 1972 - 73
17 സൈനബ ബീവി A  1974  - 88

1994 - 2005

നേട്ടങ്ങൾ

ചിത്രശാല

മഹാകവി കുമാരനാശാന്റെ പ്രതിമ .jpg
ബഹുമാനപ്പെട്ട രാജ്യസഭ എം.പി ശ്രീ സി.പി നാരായണന്റെ വികസന ഫണ്ടിൽ നിന്നും അനുവദിച്ച 25 ലക്ഷം രൂപ വിനിയോഗിച്ച് നിർമിച്ച സ്ക്കൂൾ മന്ദിരം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ് മാർഗം മാറമ്പിള്ളിയിൽ  എത്താം(7.8കിലോമീറ്റർ) മാറമ്പിള്ളിയിൽ നിന്നും ഓട്ടോ മാർഗം പാറപ്പുറം എത്താം. (4.7 കിലോമീറ്റർ)
  • കാലടി ബസ്റ്റാന്റിൽ നിന്നും 7.1 കിലോമീറ്റർ
  • അങ്കമാലി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ് മാർഗം പാറപ്പുറം എത്താം.(14.2 കിലോമീറ്റർ)Loading map...