എം.സി.എം.എച്ച്.എസ്.പട്ടിമറ്റം/അക്ഷരവൃക്ഷം/കോവിഡ് - 19
കോവിഡ് - 19
കോവിഡ് - 19 എന്ന് ലോകാരോഗ്യ സംഘടന പേരിട്ട ഈ നോവൽ കൊറോണ വൈറസ് ആദ്യം സ്ഥിതീകരിച്ചതു ചൈനയിൽ ആണ്. ഇന്ത്യയിലും രോഗബാധിതരുടെ എണ്ണം വർധിക്കുകയാണ്. മനുഷ്യൻ ഉൾപ്പെടുന്ന ജീവജാലങ്ങളുടെ ശ്വസനസംവിധാനത്തെ ബാധിക്കുന്നവയാണ് ഈ വൈറസ്. കൃത്യമായ മരുന്നോ വാക്‌സിനോ കണ്ട് പിടിച്ചിട്ടില്ല (ഗവേഷണം പുരോഗമിക്കുന്നു). യൂറോപ്പിലും അമേരിക്കൻ ഐക്യനാടുകളിലും സ്ഥിതി അതീവ ഗുരുതരമാണ്. ഏറ്റവും അധികം അസുഖബാധിതരും മരണങ്ങളും തുടക്കത്തിൽ യൂറോപ്പിൽ ആയിരുന്നു; എന്നാൽ ഇന്ന് അത് അമേരിക്കൻ ഐക്യനാടുകളിൽ ആണ്.. അവിടങ്ങളിൽ സ്ഥിതി വഷളാക്കിയതിൽ വലിയൊരു പങ്ക് അലസമായി, ഉത്തരവാദിത്തമില്ലാതെ ഇതിനെ സമീപിച്ച ഭരണാധികാരികളുടെ സമീപനം മൂലമാണ്. അതെ സമയം നമ്മുടെ നാട്ടിൽ തുടക്കം മുതൽ തന്നെ മികച്ച രീതിയിൽ ആണ് കൈകാര്യം ചെയ്തത്.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോലഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോലഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം