എം.വി. എച്ച്.എസ്. എസ്.തുണ്ടത്തിൽ/മറ്റ്ക്ലബ്ബുകൾ-17

Schoolwiki സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ് ക്ലബ്ബ് രൂപീകരിക്കുകയും അതിന്ഉത്‌ഘാടനം നടത്തി യത്‌ ഹൈർസെക്കന്ഡറിയിലെ സുനിൽ സാറായിരുന്നുഅൻപതോളം കുട്ടികളെ അതിൽപങ്കെടുത്തു.ഉത്‌ഘാടനദിവസത്തെ ചിത്രങ്ങൾ പ്രസിദീകരിക്കുകയും കൂടുതൽപ്രവർത്തനങ്ങൾ ചെയ്യാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.കുട്ടികളിൽ ഇംഗ്ലീഷിൽ സ്പീച്ചനടത്തുകയുംറേസിറ്റേഷൻ മറ്റുപരിപാടികൾ നടത്തുകയും ചെയ്തു.