ഇംഗ്ലീഷ് ക്ലബ്ബ് രൂപീകരിക്കുകയും അതിന്ഉത്‌ഘാടനം നടത്തി യത്‌ ഹൈർസെക്കന്ഡറിയിലെ സുനിൽ സാറായിരുന്നുഅൻപതോളം കുട്ടികളെ അതിൽപങ്കെടുത്തു.ഉത്‌ഘാടനദിവസത്തെ ചിത്രങ്ങൾ പ്രസിദീകരിക്കുകയും കൂടുതൽപ്രവർത്തനങ്ങൾ ചെയ്യാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.കുട്ടികളിൽ ഇംഗ്ലീഷിൽ സ്പീച്ചനടത്തുകയുംറേസിറ്റേഷൻ മറ്റുപരിപാടികൾ നടത്തുകയും ചെയ്തു.