യാത്രയെന്നാലെന്താണ്? യാത്രയെന്നത് സുഖമുള്ളരോർമയാണ്.. നോവുകളെല്ലാം മറക്കാനുള്ള സമായമാണല്ലോ യാത്രകൾ. യാത്ര പോകാൻ മോഹിച്ച നാളുകൾ യാത്ര പോകാതെ ദുഃഖിച്ച നാളുകൾ സഫലമാകാതെ പോയ യാത്രകൾ യാത്രകൾ യാത്രകൾ സുഖമുള്ള ഓർമ്മകൾ യാത്രയുടെ നീളമോ അല്പം മാത്രം.
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത