എം.ഡി.പി.എസ്.യു.പി.സ്. ഏഴൂർ/അക്ഷരവൃക്ഷം/ അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി നമ്മുടെ സ്വർഗ്ഗം

നാം വസിക്കുന്ന ഭൂമി നമ്മുടെ അമ്മയാണ് ഇവിടെ ജനിക്കുന്ന ഓരോ മനുഷ്യനും ആവശ്യമായതൊക്കെ ഈ അമ്മ ഇവിടെ ഒരുക്കിവെച്ചിരിക്കുന്നു. ഈ അമ്മയെ ഹൃദയം തുറന്ന് സ്നേഹിക്കുക എന്നതാവണം നമ്മുടെ ധർമ്മം. പക്ഷേ മനുഷ്യന്റെ ആർട്ടി മൂലം അവൻ പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതിന്റെ അനന്തരഫലമാണ് പരിസ്ഥിതിനാശം ഈ ജല സമ്പത്തും വന് സമ്പത്തും ഈശ്വരൻ വരദാനങ്ങളാണ്. ഇവയെ ദുരുപയോഗം ചെയ്യുക വഴി നമ്മൾ സ്വന്തം വാളാൽ സ്വന്തം വെട്ടി നശിക്കുകയാണ് കൂട്ടുകാരെ പരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങൾ ജീവന്റെ നിലനിൽപ്പിന് അത്യാവശ്യമാണ് പ്രകൃതിക്ക് വലിയ ഭീഷണിയായി മാറിയിരിക്കുന്നത് പ്ലാസ്റ്റിക് എത്രയെത്ര പ്ലാസ്റ്റിക് കവറുകൾ ആണ് നമ്മൾ വാങ്ങിക്കൂട്ടുന്നത്. കടകളിൽ പോകുമ്പോൾ ഒരു തുണിസഞ്ചി കൂടെ കരുതുന്നത് എത്ര നല്ലതാണ് പ്ലാസ്റ്റിക് വിമുക്ത വിദ്യാലയങ്ങൾ നമുക്ക് അത്യാവശ്യമായി മാറണം കടകളിലും പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറച്ചു പോയിരുന്നെങ്കിൽ എന്നെ ആഗ്രഹിച്ചു പോവുകയാണ് ആഗോളതാപം ഏറെ ചർച്ചചെയ്യപ്പെടുന്ന ഒരു കാര്യമാണല്ലോ. ഇതിനെ ചെറുക്കാൻ വീട്ടുവളപ്പിലും പൊതുസ്ഥലങ്ങളിലും നമുക്ക് മരം വെച്ചു പിടിപ്പിക്കാം ഭൂമിയുടെ പച്ചപ്പ് സംരക്ഷിക്കേണ്ടത് എല്ലാവരുടെയും കടമയാണ്.

Razwa fathima T
1 B എം.ഡി...പി,എസ്.യു.പി.സ്.ഏഴൂർ
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 12/ 03/ 2022 >> രചനാവിഭാഗം - ലേഖനം