എം.ഡി.പി.എസ്.യു.പി.സ്. ഏഴൂർ/അക്ഷരവൃക്ഷം/നാം മുന്നോട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
നാം മുന്നോട്ട്

നമ്മൾ കുറേ നാളുകളായല്ലോപല തരത്തിൽ പ്രയാസം അനുഭവിച്ചുകൊണ്ടി രിക്കുന്നു . ഇതിനു കാരണം എന്താണെന്ന് നമ്മൾ ചിന്തിച്ചിട്ടുണ്ടോ?കൂട്ടുകാരേ..... ആലോചിച്ച് നോക്കൂ. ..... നാം തന്നെ അല്ലേ ഒരു പരിധിവരെഅതിനെല്ലാംകാരണക്കാർപച്ച പുതപ്പണിഞ്ഞനമ്മുടെസുന്ദരമായകേരളത്തെ നമ്മൾ തന്നെയല്ലേ നശിപ്പിച്ചുക്കൊണ്ടിരിക്കുന്നത് . നെൽ പാടങ്ങൾനികത്തുകയും കാടുകൾവനങ്ങൾ എന്നിവ വെട്ടി നശിപ്പിച്ചും കുന്നുകൾ ഇടിച്ചു നിരപ്പാക്കിയും ജലസ്രോതസുകൾ ഇല്ലാ താക്കുന്നു . പിന്നെ അമിതമായ പ്ലാസ്റ്റിക്ക്ഉപയോഗം. പ്ലാസ്റ്റിക് കത്തുമ്പോൾഉണ്ടാകുന്നപുക മനുഷ്യജീ വന് അപകടകാരിയാണ്. ഇത് പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുകയും ചെയ്യുന്നു. അതുപോലെ നമ്മൾ നേരിടുന്ന മറ്റൊരു പ്രശ്നമാണ് പകർ ച്ചവ്യാധികൾ.പരിസര മലിനീകരണമാണ് ഇതി നു കാരണം. അതിനാൽ നമ്മൾ പലരോഗങ്ങൾകൊണ്ടു വലയുന്നു. രോഗത്തെ പ്രതിരോധി ക്കാനു ള്ള ശേശി നമ്മുടെ ശരീരത്തിന് ഉണ്ടാകണംഎങ്കിൽശരിയായജീവിതശൈലിതിരഞ്ഞെടുക്കണം.സമീകൃതാഹാരംശീലിക്കുക,വീടുംപരിസരവുംവൃത്തിയായിസൂക്ഷിക്കുക. ശുചിത്വം ഉറപ്പുവരുത്തുക. ഇങ്ങ നെ നമ്മൾ വിടും പരിസര വും ശുചിത്വത്തോടെകാത്തു സൂക്ഷിച്ചാൽ ഏത്പകർച്ചവ്യാധിയേയും തുട ച്ചുമാറ്റാൻ നമുക്ക് കഴിയും.

അദീന .സി.പി
1 B എം.ഡി...പി,എസ്.യു.പി.സ്.ഏഴൂർ
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 12/ 03/ 2022 >> രചനാവിഭാഗം - ലേഖനം