എം.ഡി.പി.എസ്.യു.പി.സ്. ഏഴൂർ/അക്ഷരവൃക്ഷം/അസുഖത്തെ അകറ്റിനിർത്തൂ

Schoolwiki സംരംഭത്തിൽ നിന്ന്

{{BoxTop1 | തലക്കെട്ട്=

ശുചിത്വത്തെ മുൻനിർത്തി

ശുചിത്വം വളരെ പ്രധാനപ്പെട്ട ഒന്നാണ് പക്ഷെ അതിനു വളരെ പ്രാധാന്യം നൽകിയത് കോവിഡ് 19 എന്ന മാരക രോഗം നമ്മുടെ രാജ്യത്തെ ഒന്നാകെ ഇളക്കി മറിച്ചപ്പോഴാണ് ശുചിത്വം നമ്മൾ ആദ്യമേ ചെയ്തിരുന്നു എങ്കിൽ കോവിഡ് 19 മാത്രം അല്ല നിപ്പ എന്ന അസുഖവും നമ്മുടെ നാട് അഭിമുഖീകരിക്കേണ്ടി വരില്ലായിരുന്നു പക്ഷെ ഇപ്പോഴാണ് നമ്മുടെ നാട്ടിലെ ജനങ്ങൾക്ക് തിരിച്ചറിവ് വന്നത് ശുചിത്വത്തെ മുൻ നിർത്തിയാൽ ഒരുപാട് രോഗത്തെ ഇല്ലാതാക്കാൻ നമുക്ക് ആകും നമുക്ക് ഒരുമിച്ച് അതിനു വേണ്ടി ശ്രമിക്കാം ...

Nasha febin k v
1 A എം.ഡി...പി,എസ്.യു.പി.സ്.ഏഴൂർ
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 12/ 03/ 2022 >> രചനാവിഭാഗം - ലേഖനം