എം.ജി.ഡി. ഹൈസ്കൂൾ പുതുശ്ശേരി/പ്രവർത്തനങ്ങൾ ഡിസംബർ 2021-
23/12/2021
2021ലെ ക്രിസ്തുമസ് ആഘോഷങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് 23/12/2021നു സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു.
ക്രിസ്തുമസ് ക്രാഫ്റ്റിങ് വിജയികൾക്ക് സമ്മാനം നൽകി
കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തപ്പെട്ടു