എം.ജി.എം. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/അക്ഷരവൃക്ഷം/റോസാ പൂവേ

Schoolwiki സംരംഭത്തിൽ നിന്ന്
റോസാ പൂവേ

അല്ലയോ റോസാ പൂവേ
നിദ്രയിൽ നിന്നുണരാത്തതെന്തേ
നിൻ ഹൃദയത്തിൻ കരിവണ്ട്
വരവായതെന്തേ നീ അറിഞ്ഞില്ലേ
നിൻ ജീവിതദൈർഘ്യം അറിഞ്ഞിട്ടും
വിടരാൻ എന്തേ താമസം
നിൻ ജീവിതം ത്യജിച്ചുകൊണ്ട്
മറ്റനവധി ജീവിതം നൽകിയിട്ടും
കുറച്ചുനാളുകൾ ജീവിച്ചിട്ടും
എൻ ഹൃദയം പോൽ നിൻ ജീവിതം
എല്ലാം സർവ്വശക്തൻ പാരിൽ ചെയ്യും
പ്രകൃതിതൻ വികൃതി തുടരവേ
 

സാന്ത്ര
9 എം.ജി.എം. എച്ച്. എസ്.എസ്. തിരുവല്ല
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 30/ 09/ 2020 >> രചനാവിഭാഗം - കവിത