എം.കെ.എം.യു.പി.എസ് പോർക്കുളം/ഹൈടെക് വിദ്യാലയം
ദൃശ്യരൂപം
ഹൈടെക് സൗകര്യങ്ങൾ
സ്ക്കൂളിലെ മുഴുവൻ ക്ലാസ്സ് മുറികളിലേക്ക് ഹൈടെക് സജ്ജീകരണം . പ്രോജെക്ടറുടെ സഹായത്താൽ ഐസിടി എനേബിൾഡ് ക്ലാസ്സ് സാധ്യമാകുന്നു . കുട്ടികളെ ആഴത്തിൽ ആശയങ്ങളിലേക്കു എത്തിക്കാൻ ഇത് സഹായിക്കുന്നു . കാര്യക്ഷമമായി പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ലാബ് .