എം.ഐ.ജി.എച്ച്.എസ്.എസ്. പുതുപൊന്നാനി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
2025
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം EXPO- 2025 സെപ്റ്റംബർ 26 FRIDAY
+സ്വാതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരത്തിന്റെ ഭാഗമായി എം ഐ എച്ച്എസ്എസ് ഫോർ ഗേൾസ് പുതുപൊന്നാനിയിൽ റോബോട്ടിക്ക് എക്സിബിഷൻ ലിറ്റിൽ കൈറ്റ് കുട്ടികളുടെ നേതൃത്വത്തിൽ നടത്തി.സ്ട്രീറ്റ് ലൈറ്റ് ,സെൻസർ ,എൽഇഡി തുടങ്ങിയവ എക്സ്പോയിൽ ഉണ്ടായിരുന്നു .എക്സ്പോയിൽ ഹെഡ്മാസ്റ്റർ ജർജീസ് റഹ്മാൻ എസ് ഐ ടി സി അക്ബർഷ തുടങ്ങിയവർ പങ്കെടുത്തു
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം - 2025 സെപ്റ്റംബർ 25
+സ്വാതന്ത്ര സോഫ്റ്റ്‌വെയർ ദിനാചാരത്തിന്റെ ഭാഗമായി സ്കൂളിൽ ഡിജിറ്റൽ പോസ്റ്റ് നിർമ്മാണം നടത്തുകയുണ്ടായി അതിൽ ഫിസ, ഫാത്തിമ സിഫ, ഹിബ നസ്റിൻ എന്നിവർക്ക് ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം GFUPS KADAVANAD- 2025 സെപ്റ്റംബർ 23 ചൊവ്വ
+സ്വാതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി കടവനാട് ജി എഫ് യുപിഎസ് സ്കൂളിലെ കുട്ടികൾക്ക് എം ഐ ഗേൾസിലെ little kite അംഗങ്ങളുടെ നേതൃത്വത്തിൽ റോബോട്ട് ക്ലാസ് സംഘടിപ്പിച്ചു.റോബോട്ടിനെ കുറിച്ച് പരിചയപ്പെടുത്തുകയും യൂനോ ആർഡി നോ എന്നിവയെ കുറിച്ച് ക്ലാസ് സംഘടിപ്പിച്ചു.6 7 ക്ലാസിലെ കുട്ടികൾക്കുള്ള ഈ ക്ലാസ് വളരെ നന്നായിരുന്നു കുട്ടികൾ സ്വയം കിറ്റുകൾ ഉപയോഗിച്ച് പ്രവർത്തിക്കുകയും ചെയ്തു കൈറ്റ് മിസ്ട്രാസ്മാർ ഫാത്തിമത്ത് ഫസീല ,സമീറ എന്നിവർ സംസാരിച്ചു
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം(Awarness Class) - 2025 സെപ്റ്റംബർ 22 തിങ്കൾ
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണവുമായി ബന്ധപ്പെട്ട് mihss for girls ലിറ്റിൽ കൈറ്റ് യൂണിറ്റ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ പ്രാധാന്യം വിവരിക്കുന്ന പ്രത്യേക അസംബ്ലി ചേർന്നു. +സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി 9ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കൾക്ക് ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ റോബോട്ടിക്സ് ക്ലാസ് സംഘടിപ്പിച്ചു. റോബോട്ടിക്സ് കിറ്റ് പരിചയപ്പെടുത്തി പിടി എ അബ്ദുൽ ഗഫൂർ ,നൂർജഹാൻ എന്നിവർ ക്ലാസ് എടുത്തു.
2023
-
കുറിപ്പ്1
-
കുറിപ്പ്1
























