എം.ഐ.ജി.എച്ച്.എസ്.എസ്. പുതുപൊന്നാനി/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ക്ലബ്ബ് എല്ലാ വർഷവും ജൂൺമാസത്തിൽ 5 മുതൽ 10 വരെ ക്ലാസ്സിലെ ഗണിത വിഷയങ്ങളിൽ താല്പര്യമുള്ള കുട്ടികളെ പങ്കെടുപ്പിച്ച് കൊണ്ട് ഗണിത അധ്യാപകരും കൂടി ചേർന്നു ഗണിതക്ലബ്ബ് രൂപികരിച്ചു..ഒാരോ ദിനങ്ങളോടനുബന്ധിച്ച് ഗണിത ശാസ്ത്ര ക്വിസ് മത്സരങ്ങളും കലാപരിപാടികളും നടത്തുകയും ചെയുന്നു