എം.ഐ.എച്ച്.എസ്.എസ്. പൊന്നാനി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്









സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം(Awarness Class) - 2025 സെപ്റ്റംബർ 22 തിങ്കൾ

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണവുമായി ബന്ധപ്പെട്ട് mihss for girls ലിറ്റിൽ കൈറ്റ് യൂണിറ്റ് വിവിധ പരിപാടികൾ സംഘടിപ്പിച്ച‍ു. സ്വതന്ത്ര സോഫ്റ്റ്‌വെയറ‍ുകള‍ുടെ പ്രാധാന്യം വിവരിക്കുന്ന പ്രത്യേക അസംബ്ലി ചേർന്നു.
SOFTWARE FREEDOM SPECIAL ASSEMBLY
PLEDGE
SOFTWARE AWARENESS CLASS
19
ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങൾ വിശദ്ദീകരിക്ക‍ുന്ന‍ു

FREEDOM FEST റോബോർട്ടിക്ക് പരിശീലനം miups ponnani- 2025 =

+
miയുപിഎസ് സ്കൂളിലെ കുട്ടികൾക്ക്
ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങൾ വിശദ്ദീകരിക്ക‍ുന്ന‍ു
miയുപിഎസ് സ്കൂളിലെ കുട്ടികൾക്ക്
ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങൾ വിശദ്ദീകരിക്ക‍ുന്ന‍ു
miup സ്കൂളിലെ കുട്ടികൾക്ക്

miയുപിഎസ് സ്കൂളിലെ കുട്ടികൾക്ക് mihss ponnani ലെ little kite അംഗങ്ങളുടെ നേതൃത്വത്തിൽ റോബോട്ട് ക്ലാസ് സംഘടിപ്പിച്ചു.റോബോട്ടിനെ കുറിച്ച് പരിചയപ്പെടുത്തുകയും യൂനോ ആർഡി നോ എന്നിവയെ കുറിച്ച് ക്ലാസ് സംഘടിപ്പിച്ചു. 7 ക്ലാസിലെ കുട്ടികൾക്കുള്ള ഈ ക്ലാസ് വളരെ നന്നായിരുന്നു കുട്ടികൾ സ്വയം കിറ്റുകൾ ഉപയോഗിച്ച് പ്രവർത്തിക്കുകയും ചെയ്തു കൈറ്റ് മിസ്ട്രാസ്മാർ sameera, jishaഎന്നിവർ സംസാരിച്ചു.

SOFTWARE FREEDOM FEST ROBOTIC EXPO- 2025

+
DANCING LIGHT$ FEEDING HEN
ROBOTIC KIT
SMART DOOR
AUTOMATIC TRAFFIC GATE
Robortic expo

എം ഐ എച്ച്എസ്എസ് പൊന്നാനിയിൽ SOFTWARE FREEDOM FEST റോബോട്ടിക്ക് എക്സിബിഷൻ ലിറ്റിൽ കൈറ്റ് കുട്ടികളുടെ നേതൃത്വത്തിൽ നടത്തി.സ്ട്രീറ്റ് ലൈറ്റ്,SMART DOOR,FEEDING HEN,TRAFFIC SIGNAL,AUTOMATIC TRAFFIC GATE,DANCING LED, തുടങ്ങിയവ എക്സ്പോയിൽ ഉണ്ടായിരുന്നു .എക്സ്പോയിൽ ഹെഡ്മാസ്റ്റർ SHAMSU SIRഎസ് ഐ ടി സി RAVI SIR തുടങ്ങിയവർ പങ്കെടുത്തു.