എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/അക്ഷരവൃക്ഷം/മരണം വരുന്ന നാൾ

Schoolwiki സംരംഭത്തിൽ നിന്ന്
മരണം വരുന്ന നാൾ

മരണം മരണം
ഭൂമിദേവിക്ക് മരണം
കരയിലും കുളത്തിലും
എല്ലാം മാലിന്യം
ഭവനങ്ങളിലെ മാലിന്യം
പുഴകളിൽ ചെന്ന്
ഒഴുകി കളിക്കുന്നു
നമ്മുടെ ഭൂമിദേവിക്ക് മരണം
പ്ലാസ്റ്റിക് കൂമ്പാരം കത്തുന്നു
അത് നമ്മൾ ശ്വസിക്കുന്നു
മരണം മരണം
ഭൂമിദേവിക്ക് മരണം

അനീറ്റ ജോയ്
8 ഇ എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത