എം.എ.എം.എൽ.പി.എസ് .പാണാവള്ളി/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

നമ്മുടെ നാട്ടിലുമെത്തികൊ റോണ വൈറസ്.
നമ്മൾ എല്ലാവരും മാസ്ക് ധരിക്കേണം.
സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകിടേണം.
പരിസര ശുചിത്വവും വ്യക്തി ശുചിത്വവും പാലിച്ചിടേണം .
സാമൂഹിക അകലം പാലിക്കാൻ നമ്മൾ എല്ലാം ശ്രദ്ധിക്കണം.
നമ്മൾക്ക് കൊറോണയെ പിടിച്ചുകെട്ടുവാൻ പുറത്തിറങ്ങാതെ നോക്കണം.
ആരോഗ്യ പ്രവർത്തകരുടെ വാക്കുകൾ നമ്മൾ അനുസരിച്ചിടേണം.
കൊറോണ ആർക്കും വരാം എല്ലാവരും ഇത് ഓർത്തിടേണം .
തുരത്തിടേണം ഈ കൊറോണയെ നമ്മൾ.
അതിജീവിക്കും ഈ മഹാമാരിയെ നമ്മൾ.
 

അനുപമ. വി. പി
3A എം. എ. എം. എൽ. പി. സ്ക്കൂൾ. പാണാവള്ളി.
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത