എം.എ.ആർ.എം.എൽ.പി.എസ്. പെരുമ്പടപ്പ/ക്ലബ്ബുകൾ /സയൻസ് ക്ലബ്ബ്
ശാസ്ത്രപ്രവർത്തനങ്ങൾക് വേണ്ടി സ്കൂളിൽ സയൻസ് ക്ലബ് രൂപികരിച്ചു .പ്രവർത്തനങ്ങൾക് നേതൃത്വം നൽകുന്നത് ജെയിൻ ടീച്ചർ ആണ് .പരീക്ഷണങ്ങൾ,ശാസ്ത്രദിനാചരണങ്ങൾ തുടങ്ങിയ ശാസ്ത്ര പ്രവർത്തനങ്ങൾ നടത്തി വരുന്നു .കുട്ടികളുടെ ശാസ്ത്രത്തിലുള്ള താല്പര്യം വളർത്തുവാനും പ്രോത്സാഹിപ്പിക്കാനും ക്ലബ് പ്രവർത്തനങ്ങൾ സഹായിക്കുന്നു.