എം.എസ്.സി.എൽ.പി.എസ്. മലപ്പേരൂർ/അക്ഷരവൃക്ഷം/ ശുചിത്ത്വ പരിപാലനം ആരോഗ്യ പരിപാലനം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്ത്വ പരിപാലനം ആരോഗ്യ പരിപാലനം

ശുചിത്വ ഭാരതം സുന്ദരഭാരതം....... പ്രകൃതി ഇന്നുനേരിടുന്ന ഏറ്റവും വലിയ ഭിഷണി ആണ് പരിസ്ഥിതി മലിനീകരണം. മനുഷ്യൻ ഉപയോഗിച്ച് തള്ളുന്ന മാലിന്യങൾ വായു, മണ്ണ്, ജലം, ആഹാരം എല്ലാം വിഷമായി മാറുന്നു. എത്രയോ ജീവജാലങൾക്ക് വംശനാശം സംഭവിച്ചു. പെറ്റ അമ്മ പോലെ നമുക്കു ആശ്രയവും അഭയവും നൽകുന്ന ഭൂമിക്കു നമ്മൾ ചരമഗീതം പാടുകയാണ്. നമ്മൾ ഉണർന്നു പ്ര വൃത്തിച്ചെ മതിയാകു. ഇനിയും താമസിച്ചുകൂടാ. നമ്മുടെ ഓരോരു ത്തരുടെയും സ്നേഹതോടും കാരുണ്യ ത്തോടെയും, ഉള്ള പരിചരിക്കണം ഇന്നു ഭുമിക്ക് ആവശ്യമാണ്. ഭൂമിയിൽ ജീവൻ നിലനിൽക്ക ണമെങ്കിൽ മനുഷ്യ വംശം ഇല്ലാതാകണമെന്ന സ്ഥിതി വരാൻ പാടില്ല. മനുഷ്യർക്ക് അനുഗ്രഹം മാത്രം ചൊരിയുന്ന കാണപ്പെട്ട ദൈവമാണ് ഭൂമി. ഈ ഭൂമിയിലെ പ്രകൃതിയെ കാത്തു സൂക്ഷിക്കേണ്ട ചുമതല നമ്മൾ ഓരോരുത്തരിലും നിക്ഷപ്തമാണ്. ഉണ്ണാനും ഉറങ്ങാനും മറ കാത്ത ത്തതുപോലെ ഇതും നമ്മൾ വിസ്മരിക്കരുത് ഭൂ മിയെ മാലിന്യ മുക്തമാക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ആവശ്യമാണ്. ഇതിനുള്ള പരിശ്രമം നമ്മുടെ ദിനചര്യയുടെ ഭാഗമായി മാറണം.

സെയ്ദലി എൻ
3 A എം എസ് സി എൽ പി എസ് മലപ്പേരൂർ
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 09/ 02/ 2024 >> രചനാവിഭാഗം - കവിത