ഇന്നു നാം തങ്ങളിൽ ബന്ധിതരായി സ്വയം
നാലു മതിൽ കെട്ടിനുള്ളിൽ ചുരുങ്ങവേ...
ഇന്നലെയോളം മതിചുല്ലസിചോരാ.....
നഗരപ്രദേശങ്ങളെക്കെ നിശ്ശബ്ദമായ്.....
ഇലഞ്ഞിതൻ പൂമരത്തണലുകൾ തീർത്തൊരാ-
നാട്ടിൽ പ്രദേശങ്ങളൊക്കെയും വിജനമായ്......
“ഇനിയത്രനാളുകൾ തടവിലായിടുമെനാറില്ല
എക്കിലും ആശോസിക്കുന്നു ഞാൻ
ഇന്നി ദിനങ്ങളിൽ മലിനമായിടാതെ
നമ്മളിൽ നിന്നുമീധരണി സ്വതന്ത്ര