എം.എം.എം.ജി.എൽ.പി.എസ് നെടുങ്ങണ്ട/അക്ഷരവൃക്ഷം/കുയിലമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
കുയിലമ്മ

കൂ കൂ കൂകും കുയിലമ്മ
പാറി നടക്കും കുയിലമ്മ
പാട്ടുകൾ പാടും കുയിലമ്മ
തനിക്കായൂള്ളൊരു കൂടില്ല
കാക്കക്കൂട്ടിൽ മുട്ടയിടും
കരിനിറമുള്ളൊരു കുയിലമ്മ
കൂ കൂ കൂകും കുയിലമ്മ
ചന്തമെഴുന്നൊരു കുയിലമ്മ
 

ശരണൃ ബി എസ്
4 A എം എം എം ജി എൽ പി എസ് നെടുങ്ങണ്ട
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത