ഊർജ്ജ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
ഊർജ്ജ ക്ലബ്ബ്
കേരള എനർജി മാനേജ്മെൻറ്  സെൻറർ ഇൻറെ മേൽനോട്ടത്തിൽ സ്കൂളിൽ സ്മാർട്ട് എനർജി പ്രോഗ്രാം എന്ന പേരിലുള്ള ഊർജ്ജ ക്ലബ് പ്രവർത്തിക്കുന്നു. ഊർജ്ജ സംരക്ഷണത്തിൻറെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തുക , ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കുക തുടങ്ങിയവയാണ് ലക്ഷ്യം. ക്ലബ്ബിൻറെ നേതൃത്വത്തിൽ ഊർജ്ജ സംരക്ഷണവുമായി ബന്ധപ്പെട്ട് ബോധവൽക്കരണ ക്ലാസുകൾ,  ക്വിസ് മത്സരങ്ങൾ, ചിത്രരചന, പോസ്റ്റർ നിർമ്മാണം തുടങ്ങിയവ നടത്തിവരുന്നു
"https://schoolwiki.in/index.php?title=ഊർജ്ജ_ക്ലബ്ബ്&oldid=1477360" എന്ന താളിൽനിന്ന് ശേഖരിച്ചത്