ഉളിയിൽ സൗത്ത് എൽ.പി.എസ്/അക്ഷരവൃക്ഷം/ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

വീടും പരിസരവും-
വൃത്തിയാക്കീടണം
ചപ്പു ചവറുകൾ തൂത്തുവാരിടണം
പ്ലാസ്റ്റിക് കവറുകൾ കത്തിച്ചു കളയരുത്
അത് വൃത്തിയായി സൂക്ഷിച്ചു കഴുകി വെക്കണം
രാവിലെ എഴുന്നേറ്റാൽ വ്യായാമം ചെയ്യണം
കുളിച്ചു വൃത്തിയായി ഭക്ഷണം കഴിക്കണം
പച്ചക്കറികളും പഴ വർഗ്ഗങ്ങളും നന്നായി-വൃത്തിയാക്കി സൂക്ഷിച്ചു കഴിക്കണം
വെള്ളം നന്നായി കുടിക്കണം നമ്മൾ
നമ്മുടെ ശരീരത്തിൽ ജലാംശം ഉണ്ടാവണം
നമ്മുടെ നാട്ടിലെ വൈറസ് തടയണം
അതിനായി നമ്മൾ അകലം പാലിക്കണം
മാസ്ക് ധരിക്കണം കൈകൾ കഴുകണം
നമ്മുടെ ശരീരം നമ്മൾ ശ്രദ്ധിക്കണം
വീടിൻ വെളിയിൽ ഇറങ്ങാതിരിക്കയും
ആരോഗ്യ പ്രവർത്തകരുടെ വാക്കുകൾ- കേൾക്കയും
നമ്മുടെ ജീവിതം നമ്മൾ രക്ഷിക്കണം
നല്ലൊരു നാളെയ്ക്കായി നമ്മൾ പൊരുതണം
 

ഷിഫ ഫാത്തിമ പി വി
3 ബി ഉളിയിൽ സൗത്ത് എൽ പി സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത