Visakmwiki
11 ഏപ്രിൽ 2026 ചേർന്നു
VISAK M
| Gender | Male |
|---|---|
| Industry | Education |
| Occupation | TEACHER |
| Location | KIZHISSERI, MALAPPURAM/KERALA, India |
| Introduction | മലപ്പുറം ജില്ലയിൽ അരീക്കോടിനടുത്ത് വിളയിൽ പറപ്പൂരിൽ ജനിച്ചു . വിളയിൽ പറപ്പൂർ ജി.എൽ.പി സ്കൂളിളും , വി.പി.എ.യു.പി സ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി . തന്റേതായ രീതിയിൽ എന്തെങ്കിലും ഒന്ന് ഇവിടെ നിലനിൽക്കണമെന്ന ചിന്താഗതിയോടെ മുന്നോട്ട് പോകുന്നു അതിന്റെ ഭാഗമായി ബ്ലോഗ് , യൂടൂബ് എന്നിവ കൂടെയുണ്ട് . തലയിൽ വിരിയുന്ന കാര്യങ്ങൾ കടലാസ്സിലാക്കുകയാണ് . നിരവധി ചെറുകവിതകൾ എഴുതിയിട്ടുണ്ട് .ഇപ്പോൾ വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു . പിതാവ് : എം കുമാരൻ മാതാവ് : ശൈലജ സി സഹോദരൻ : വിവേക് എം വിലാസം , മൂഴിക്കൽ (House) മുണ്ടക്കൽ 673645 9567676929 visakmoozhikkal.blogspot.com Email : visakmoozhikkal@gmail.com . കൃതികൾ : ഞാൻ ,കാലം പറയുന്നു.... ,മരണം ,സഞ്ചാരി , കാലം , കുയ്യാമ ,ഒരു പൊതിച്ചോറ് , യാത്രാമൊഴി , ജീവിതപാത ,ദിശാസൂചി , തിരിച്ചറിവ് ,മെഴുകുതിരി (ഗദ്യകവിതകൾ ) ഒരു പെണ്ണും ഒന്നര ചെരുപ്പും , ചുമരുകൾ (കഥ ) |