ഉപയോക്താവ്:Shary Josna A J

Schoolwiki സംരംഭത്തിൽ നിന്ന്
പ്രമാണം:Kuzhuppilly1.png
VILLAGE
LOCATION
KUZHUPPILLY BEACH

MY VILLAGE,KUZHUPPILLY[തിരുത്തുക | മൂലരൂപം തിരുത്തുക]

എറണാകുളം ജില്ലയിലെ വൈപ്പിൻ ബ്ലോക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് കുഴുപ്പിള്ളി. പ്രാരംഭകാലത്ത് ഇത് പള്ളിപ്പുറം പഞ്ചായത്തിനോടു അനുബന്ധിച്ചായിരുന്നെങ്കിലും പിന്നീടു വന്ന ഭരണപരിഷ്കാരങ്ങളിൽ പള്ളിപ്പുറത്തുനിന്നും അടർത്തി ഒരു പഞ്ചായത്താക്കുകയായിരുന്നു.വടക്ക്[തിരുത്തുക | മൂലരൂപം തിരുത്തുക]

പള്ളിപ്പുറം പഞ്ചായത്ത്, അറബികടൽ, തെക്ക് പള്ളിപ്പുറം[തിരുത്തുക | മൂലരൂപം തിരുത്തുക]

പഞ്ചായത്ത്, അറബികടൽ, കിഴക്ക് പള്ളിപ്പുറം പഞ്ചായത്ത് പടിഞ്ഞാറ് അറബികടൽ എന്നിവയാണ് കുഴുപ്പിള്ളി പഞ്ചായത്തിന്റെ അതിരുകൾ. കുഴുപ്പിള്ളി ബീച്ച് വളരെവേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുന്ന ഒരു വിനോദസഞ്ചാരകേന്ദ്രം കൂടിയാണ്.[തിരുത്തുക | മൂലരൂപം തിരുത്തുക]

ആരാധനാലയങ്ങൾ[തിരുത്തുക | മൂലരൂപം തിരുത്തുക]

  • പള്ളത്താംകുളങ്ങര ഭഗവതീ ക്ഷേത്രം. ഇവിടുത്തെ ഉത്സവത്തോടനുബന്ധിച്ചുള്ള താലപ്പൊലി വളരെ പ്രസിദ്ധമാണ്. ഇത് പഞ്ചായത്തിന്റെ ഉത്സവമായി കൊണ്ടാടുന്നു.
  • അയ്യമ്പിള്ളി ക്ഷേത്രം.
  • St.Augustin's Church.
"https://schoolwiki.in/index.php?title=ഉപയോക്താവ്:Shary_Josna_A_J&oldid=2470810" എന്ന താളിൽനിന്ന് ശേഖരിച്ചത്