മരത്തംകോട് സ്കൂൾ

 
marathencode school
 
assembly

തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിലെ കടങ്ങോട് പഞ്ചായത്തിൽ മരത്തംകോട് ഗ്രാമത്തിൽ മാർ പിലക്സിന‍ോസ് മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ സ്ഥിതിചെയ്യുന്നു. ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഈ വിദ്യാലയം.തൃശൂർ ജില്ലയിലെ ഏറ്റവും പ്രൗഢമായ അപ്പർ പ്രൈമറി സ്കൂൾ .മാർ

പീലക്സിനോസ്  അപ്പർ പ്രൈമറി സ്കൂൾ സ്ഥാപിതമായി .മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭ.

പ്രധാന  പൊതു സ്ഥാപനങ്ങൾ

  • സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ്  സിറിയൻ ദേവാലയം മരത്തംകോട്
  • അൽ അമീൻ  ആശുപത്രി

പ്രധാന അദ്ധ്യാപകർ

  • Smt.LAILIKA
  • Rev.Fr.SAJI
  • Smt.GENA
  • Smt.SONA
  • Smt.DAISY
  • Smt.LINA
  • Smt.SEENATHU
  • Smt.STEFFY
  • Smt.RINCY
  • Smt.ANU

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • കളരി.
"https://schoolwiki.in/index.php?title=ഉപയോക്താവ്:SONAJOSE24&oldid=2633918" എന്ന താളിൽനിന്ന് ശേഖരിച്ചത്