Nsshsramankary
19 ഓഗസ്റ്റ് 2025 ചേർന്നു
ആലപ്പുഴ ജില്ലയിലെ, കുട്ടനാട് താലൂക്കിൽ വെളിയനാട് ബ്ലോക്കിൽ രാമങ്കരി പഞ്ചായത്തിൽ മൂന്നാം(3) വാർഡിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഇത് .കുട്ടനാടുവിദ്യാഭ്യാസ ജില്ലയിലെ വെളിയനാട് ഉപജില്ലയിൽ ഉൾപ്പെടുന്ന ഇത് രാമങ്കരി പഞ്ചായത്തിലെ ഏക ഹൈ സ്കൂൾ ആണ് .