ഉപയോക്താവ്:Nishamathew
ദൃശ്യരൂപം
സൃഷ്ടിക്കുക ST.GEORGES UPS KACHERIKADAVU/MY VILLAGE
മലയോരമേഖലയിലെ കച്ചേരി കടവ് എന്നത് പ്രകൃതിയുടെ അനുഗ്രഹവും സംസ്കാരത്തിന്റെ സമൃദ്ധിയും ഒത്തുചേരാ ഒരു സ്ഥലമാണ് ഇരട്ടിക്കടുത്തുള്ള കച്ചേരി കടവ്.ഈ പ്രദേശത്തിന് ചില പ്രത്യേകതകളുണ്ട് കുന്നുകളുംതാഴ്വരകളും ഇടകലർന്ന പ്രകൃതി ദൃശ്യം ഈ പ്രദേശത്തെ ആകർഷകമാക്കുന്നു. കാടുകളും തോട്ടങ്ങളും നിറഞ്ഞ പച്ചപ്പ് ഈ പ്രദേശത്തെ ഒരു സ്വർഗ്ഗമാക്കുന്നു. ജലസ്രോതസ്സുകൾ കുളങ്ങൾ തോട് തുടങ്ങിയവ. പ്രദേശത്തെ ജീവനോത്സവം നിറഞ്ഞതാകുന്നു സെന്റ് ജോർജസ് യുപി സ്കൂളിനോട് ചേർന്ന് സെന്റ് ജോർജസിന്റെ നാമധേയത്തിലുള്ള ഒരു കച്ചേരി കടവിൽ ഒരു ബാങ്ക് പ്രവർത്തിക്കുന്നുണ്ട്. അതുപോലെതന്നെ കച്ചേരി കടവ് ടൗണിൽ ഒരു പൊതുവിതരണ കേന്ദ്രം ഉണ്ട്. ഒരു കച്ചേരി കടവിൽ ഒരു അംഗൻവാടി ഉണ്ട്. ദേവാലയം ഉണ്ട്. പ്രകൃതിരമണീയമായ ഒരു പ്രദേശമാണ് കച്ചേരി കടവ്.