ഉപയോക്താവ്:KIFAYATHUL ISLAM M L P SCHOOL

Schoolwiki സംരംഭത്തിൽ നിന്ന്

കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ അഴീക്കൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന എയ്ഡഡ് വിദ്യാലയമാണ് കിഫായത്തുൽ ഇസ്ലാം എൽ പി സ്കൂൾ

ചരിത്രം

1920 ൽ സ്ഥാപിക്കപ്പെട്ട അഴീക്കൽ മുസ്ലീം ജമാഅത്ത് കമ്മിററി നടത്തുന്ന ഒരു സ്ഥാപനം.അഴീക്കോട് ഗ്രാമപഞ്ചായത്തിൽ അഴീക്കൽ ബസ് സ്ററാൻറിനടുത്തായി സ്ഥിതി ചെയ്യുന്നു.ഭൂരിഭാഗവും മത്സ്യത്തൊഴിലാളികളുടെ കുട്ടികൾ.കടലോര മേഖല.

ഭൗതികസൗകര്യങ്ങൾ

1 മുതൽ 4 വരെ ക്ളാസ്സുകളിലായി 65 വിദ്യാർഥികൾ അധ്യായനം നടത്തുന്നു.വൈദ്യുതീകരിച്ച കെട്ടിടം.ചുറ്റുമതിൽ ഉണ്ട്.കിണറ്‍ ഉണ്ട്.കുട്ടികൾക്ക്ആനുപാതികമായി മൂത്റപ്പുരയും ‍‍ശൗചാലയവും ഉണ്ട്.ഒാഫീസ് മുറി,മതിയായ ക്ളാസ് റൂം, ഇരിപ്പിടങ്ങൾ ഇവ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികൾക്കും രക്ഷിതാക്കൾക്കും കംപ്യൂട്ടറ്‍ പഠനം.ഗണിതം ,ഇംഗ്ളീഷ് വിഷയങ്ങൾക്ക് അമിത പ്റാധാന്യം നൽകിയിട്ടുള്ള പ്റത്യേകം ക്ളാസ്സുകൾ.

മാനേജ്‌മെന്റ്

അഴീക്കൽ മുസ്ലീം ജമാഅത്ത് കമ്മിറ്റി.

"https://schoolwiki.in/index.php?title=ഉപയോക്താവ്:KIFAYATHUL_ISLAM_M_L_P_SCHOOL&oldid=2758234" എന്ന താളിൽനിന്ന് ശേഖരിച്ചത്