ഉപയോക്താവ്:GTTI MUVATTUPUZHA

Schoolwiki സംരംഭത്തിൽ നിന്ന്

1870-ലാണ് മുവാറ്റുപുഴ ഗവണ്മെന്റ് ടീച്ചേഴ്‌സ് ട്രെയിനിങ് ഇൻസ്റ്റിട്യൂട്ട് സ്ഥാപിക്കപ്പെടുന്നത്. ബേസിക് ട്രെയിനിങ് സ്കൂൾ എന്നായിരുന്നു ആദ്യകാലങ്ങളിൽ അറിയപ്പെട്ടിരുന്നത് . തിരുവിതാംകൂർ മഹാരാജാക്കന്മാർ വിദ്യഭ്യാസ നയത്തിൽ വരുത്തിയ പരിഷ്കാരങ്ങളിൽ ഒന്നായിരുന്നു ഈ അടിസ്ഥാന പരിശീലന കേന്ദ്രം.

{{Infobox user | image= | name = ഗവണ്മെന്റ് റ്റി റ്റി ഐ | location = മുവാറ്റുപുഴ | occupation = വിദ്യാഭ്യാസം | occupation = | highschool = | email = gtti3puzha@gmail.com | mobile = 9995595678 }

"https://schoolwiki.in/index.php?title=ഉപയോക്താവ്:GTTI_MUVATTUPUZHA&oldid=1255560" എന്ന താളിൽനിന്ന് ശേഖരിച്ചത്