ഉള്ളടക്കത്തിലേക്ക് പോവുക

ഉപയോക്താവ്:AYISHA SISBAN.C

Schoolwiki സംരംഭത്തിൽ നിന്ന്

എ .യു .പി .എസ്  ചെറുകര / എന്റെ ഗ്രാമം

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ പ്രകൃതി രമണീയമായ ഗ്രാമമമാണ് ചെറുകര .ഏലംകുളം ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെട്ട ഈ ഗ്രാമം പ്രസിദ്ധമായ തൂത പുഴ ,നിലബുർ ഷൊർണുർ റെയിൽ പാതയിലെ ചെറുകര റെയിൽവേ സ്റ്റേഷൻ ,മുൻ മുഖ്യമന്ത്രിയും ,കമ്മ്യൂണിസ്റ്റ് നേതാവുമായ ഇ .എം .എസിന്റെ ജന്മനാട് ,സാഹിത്യകാരൻ ചെറുകാടിന്റെ ജന്മദേശം എന്നീ നിലകളിൽ പ്രസിദ്ധമാണ് .ഇവിടെയാണ് നിരവധി ആളുകൾക്ക് വിദ്യ പകർന്ന് നൽകി ശതാബ്‌ദിയുടെ നിറവിൽ തലയെടുപ്പോടെ നിൽക്കുന്ന എ .യൂ .പി .എസ് ചെറുകര സ്ഥിതി ചെയുന്നത്.

"https://schoolwiki.in/index.php?title=ഉപയോക്താവ്:AYISHA_SISBAN.C&oldid=2064730" എന്ന താളിൽനിന്ന് ശേഖരിച്ചത്